കോഴിക്കോട് ജില്ലയിൽ 375 പേർ നാമനിർദ്ദേശ പത്രിക നൽകി
Nov 19, 2025, 19:21 IST
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയിൽ ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 375 പേർ. ഇവരിൽ 196 പേർ പുരുഷൻമാരും 179 പേർ സ്ത്രീകളുമാണ്. ഇത്രയും പേരിൽ നിന്ന് 523 നാമനിർദ്ദേശ പത്രികകളാണ് വരണാധികാരികൾക്ക് ലഭിച്ചത്.
.jpg)

