കോഴിക്കോട് മദ്യ വില്പനയ്ക്കിടെ യുവാവ് എക്‌സൈസ് പിടിയിൽ

excise jeep

തൂണേരി: മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. 2.5 ലിറ്റർ മദ്യം വില്പന നടത്തിയ വെള്ളൂർ വാര്യം വീട്ടിൽ താഴെ കുനി വിനോദൻ (44) യാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലും പാർട്ടിയും പിടികൂടിയത്. 

Tags