ബിസിനസ് ഡെവലപ്പമെന്റ് എക്‌സിക്യുട്ടീവ്, ഇവന്റ് കോർഡിനേറ്റർ, മൊബൈൽ ടെക്‌നീഷ്യൻ,...; എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
Jun 11, 2025, 20:05 IST


കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററിൽ പ്ലസ് ടു, ഡിഗ്രി യോഗ്യതകളുളള ബിസിനസ് ഡെവലപ്പമെന്റ് എക്‌സിക്യുട്ടീവ്, ഇവന്റ് കോർഡിനേറ്റർ, മൊബൈൽ ടെക്‌നീഷ്യൻ, റിലേഷൻഷിപ്പ് ഓഫീസർ-ഫീൽഡ് സെയിൽസ് എന്നീ തസ്തികകളിലേക്ക് ജൂൺ 13 ന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ച നടത്തും.
tRootC1469263">എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. അല്ലാത്തവർക്ക് 250 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം. ഫോൺ - 0495 -2370176