തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ഒഴിവ്

job vaccancy
job vaccancy

കോട്ടയം : തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നേഴ്‌സിംഗ് അസിസ്റ്റന്റ് (1) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ഇന്റർവ്യൂ ഒക്ടോബർ 29 ന് രാവിലെ 10 മണിക്ക് തൊടുപുഴ താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ  നടക്കും, യോഗ്യത- 8-ാം ക്ലാസ്സ് പാസ്സ്, സർക്കാർ/സ്വകാര്യ ആശുപത്രികളിൽ നേഴ്‌സിങ് അസിസ്റ്റന്റ്/ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസിൽ താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിലാസം, യോഗ്യത, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 222630.

tRootC1469263">

Tags