തിരുനക്കര ഉത്സവം: രണ്ടു ദിവസം കോട്ടയത്ത് മദ്യനിരോധനം

The price of alcohol has been increased in the state

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ മാർച്ച് 23ന് പുലർച്ചെ 12 മുതൽ 25ന് രാവിലെ എട്ടു വരെ കോട്ടയം നഗരസഭാ പരിധിയിൽ മദ്യത്തിന്റെയും ലഹരി ഉത്പന്നങ്ങളുടെയും വിൽപ്പന നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

Tags