വെള്ളൂത്തുരുത്തി ഗവണ്മെന്റ് യു.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്

PM-Shri Fund disruption: Teacher training in Kerala in crisis

കോട്ടയം: വെള്ളൂത്തുരുത്തി ഗവണ്മെന്റ് യു.പി. സ്‌കൂളിൽ എൽ.പി. വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കെ ടെറ്റ് യോഗ്യതയുള്ളവർ ജൂൺ രണ്ടിന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 8157994868.

Tags