അർത്തുങ്കൽ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്

teacher

കോട്ടയം: അർത്തുങ്കൽ ഗവൺമെന്റ്് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ എട്ട് ഉച്ചകഴിഞ്ഞ് രണ്ടിന് വാക്ക് -ഇൻ-ഇൻറർവ്യൂ നടത്തും.

യോഗ്യത: ഇംഗ്ലീഷ് ബിരുദം, ബി.എഡ്, കെ.ടെറ്റ്. ബയോഡാറ്റയും യോഗ്യതകളുടെ അസ്സൽ രേഖകളുമായി ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. ഫോൺ: 0477 2251103.

Tags