കൊല്ലം ജില്ലിയിൽ വനിതാ കമ്മീഷൻ സിറ്റിംഗ് 14 ന്
Nov 12, 2025, 20:23 IST
കൊല്ലം : ജില്ലിയിൽ വനിതാ കമ്മീഷൻ ജില്ലാതല സിറ്റിംഗ് നവംബർ 14 ന് രാവിലെ 10 മുതൽ ജവഹർ ബാലഭവൻ ഹാളിൽ നടക്കും. സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
.jpg)


