പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റാഫ് നേഴ്സ് ട്രെയിനി നിയമനം

nurse1


കൊല്ലം : പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റാഫ് നേഴ്സ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. നിയമന കാലാവധി: 6 മാസം. വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ  ഓഗസ്റ്റ് 14 വൈകിട്ട് അഞ്ചിനകം ഓഫീസിൽ നൽകണം. ഇന്റർവ്യൂ തിയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. ഫോൺ: 0474 2575050.

Tags