കൊല്ലം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം

job
job

കൊല്ലം :  ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ താത്കാലികമായി ഈഴവ/തീയ/ബില്ലവ വിഭാഗക്കാരിൽ നിന്നും അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത: അക്കൗണ്ട്‌സിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ അക്കൗണ്ട്  ഒരു വിഷയമായി  പഠിച്ച മറ്റ്  ബിരുദവും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 - 40 വയസ്. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. പ്രതിമാസ ശമ്പളം   : 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 24 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2746789.

tRootC1469263">

Tags