കൊല്ലത്ത് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില്‍ ഇന്‍റേണ്‍ഷിപ്പ്
Jun 6, 2025, 19:34 IST


കൊല്ലം: യുവജന കാര്യകായിക മന്ത്രാലയം മേരാ യുവ ഭാരത് പോര്‍ട്ടലില്‍, ജില്ലയിലെ പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. പത്താം ക്ലാസോ അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം. 18 -29 വയസാണ് പ്രായപരിധി. അപേക്ഷകന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം. 15 ദിവസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
tRootC1469263">https://mybharat.gov.in/ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എക്‌സ്പീരിയന്‍ഷല്‍ ലേണിംഗ് ഓപ്ഷനില്‍ അപേക്ഷിക്കണം. ഫോണ്‍: 7558892580.