എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

teacher

കൊല്ലം :  എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളജിൽ ഫിസിക്‌സ് വിഭാഗം ലക്ചറർ തസ്തികയിൽ താത്ക്കാലിക നിയമനം.  യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ  ബിരുദാനന്തര ബിരുദം (ഒന്നാം ക്ലാസ്).    യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി  സെപ്റ്റംബർ മൂന്നിന് രാവിലെ 10ന്   ഹാജരാകണം.   ഫോൺ: 0474 2484068.

Tags