പെരുമൺ എഞ്ചിനീയറിങ് കോളേജിൽ അധ്യാപക നിയമനം
Sep 1, 2026, 19:53 IST
കൊല്ലം : പെരുമൺ എഞ്ചിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്സ്) തസ്തികയിൽ താത്കാലിക നിയമനം. യോഗ്യത: 55 ശതമാനം മാർക്കോടെ ഫിസിക്സിൽ മാസ്റ്റർ ബിരുദവും നെറ്റ് അല്ലെങ്കിൽ പിഎച്ച് ഡി. അസൽ സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം സെപ്റ്റംബർ മൂന്നിന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9961474288.
.jpg)

