കൊല്ലം സബ് കളക്ടറായി ഡോ.എസ്.മോഹനപ്രിയ ഐ എ എസ് ചുമതലയേറ്റു

Mohanapriya

കൊല്ലം : കൊല്ലം സബ് കളക്ടറായി ഡോ.എസ്.മോഹനപ്രിയ ഐ എ എസ് ചുമതലയേറ്റു.   ചെന്നൈ സ്വദേശി ആണ്. അസിസ്റ്റന്റ് കളക്ടറായി കോഴിക്കോട് ജില്ലയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. വെല്ലൂർ സി.എം.സി.യിൽ നിന്നും എം ബി ബി എസ് കഴിഞ്ഞതിനു ശേഷം ആണ് ഐ എ എസ് ലഭിച്ചത്.

Tags