സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് ഓഫീസർ തസ്തികയിൽ കരാർ നിയമനം

job

കൊല്ലം : സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തും. യോഗ്യത: ബി.എസ്.സി -അഗ്രിക്കൾച്ചർ/ബോട്ടണി/ ഫോറസ്ട്രി, ബന്ധപ്പെട്ട മേഖലയിൽ എട്ട് വർഷത്തെ പ്രവൃത്തി പരിചയം. ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം 691001 വിലാസത്തിൽ ജനുവരി 15നകം അപേക്ഷ ലഭിക്കണം. അപേക്ഷാ മാതൃകയ്ക്ക്:   www.ksacc.kerala.gov.in . ഫോൺ: 0474 2760456.

tRootC1469263">

Tags