കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരും
Sep 7, 2026, 20:12 IST
കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെൻഡർ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല, മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.
.jpg)

