കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക കോഴ്സ് സീറ്റ് ഒഴിവ്

കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക കോഴ്സ് സീറ്റ് ഒഴിവ്
apply now
apply now

 കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ  ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് 2025-2027 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , അല്ലെങ്കിൽ ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം . 

tRootC1469263">

17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. അവസാനത്തീയതിയായ ഒക്ടോബർ 31 ന് 5 മണിക്ക്  മുൻപായി ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിചേർന്ന് അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരത്തിന് 8547126028 , 04734-296496 എന്നീ നമ്പരിൽ ബന്ധപ്പെടുക.

Tags