ഉദുമയിൽ രാസലഹരി വിൽപ്പന യുവാവ് അറസ്റ്റിൽ

Youth arrested for selling chemical drugs in Uduma
Youth arrested for selling chemical drugs in Uduma

കാഞ്ഞങ്ങാട്: ഉദുമയിൽമെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ.  ബേവൂരി പി എം മൻസിലിൽ മുഹമ്മദ്‌ റാസിഖാണ് (29) പിടിയിലായത്.

എക്സൈസ് നർകോട്ടിക് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതി വീട്ടിൽ മയക്കുമരുന്ന് വില്പന നടത്തുന്നുവെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. ഇയാളിൽ നിന്ന് 17.23 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെത്തിയത്.

tRootC1469263">

Tags