ഉപ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോ‍ഡ് :  ഉപ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി അറബിക് ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച സെപ്തംബർ 25ന് രാവിലെ പത്തിന് സ്‌കൂളിൽ നടക്കും.ഫോൺ- 9447522079.
 

Tags