കീഴൂർ ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ അധ്യാപക ഒഴിവ്‌

teacher
teacher


കാസർ​ഗോ‍ഡ് :കീഴൂർ ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ  എൽ.പി.എസ്.ടി (മലയാളം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടികാഴ്ച ഒക്ടോബർ 10ന് രാവിലെ 10 മുതൽ 12 വരെ സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ- 9447692440.

Tags