പരപ്പ ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്

TEACHER
TEACHER


കാസർ​ഗോ‍ഡ് :പരപ്പ ഗവൺമെന്റ് എൽ.പി. സ്‌കൂൾ (ദേലമ്പാടി) ജൂനിയർ അറബിക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടികാഴ്ച നവംബർ 10ന് രാവിലെ 10.30 ന്. ഫോൺ- 9947936373.

Tags