പാക്കം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്‌

job
job

കാസർ​ഗോ‍ഡ് :പാക്കം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി നാച്ചുറൽ സയൻസ് അധ്യാപകന്റ ഒരു ഒഴിവുണ്ട്. ഒഴിവിലേക്ക് നവംബർ 10ന് കൂടികാഴ്ച നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ എത്തിച്ചേരണം.

tRootC1469263">

Tags