പൈവികെ നഗർ ജി.എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ്
Sep 29, 2026, 19:58 IST
കാസർഗോട് : പൈവികെ നഗർ ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപക തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ ഒന്നിന് രാവിലെ 10.30 ന നടക്കും. ഫോൺ - 6282525600.
.jpg)

