പൈവളിഗെ നഗർ ജി.എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ്‌

TEACHER
TEACHER

കാസർ​ഗോ‍ഡ് :പൈവളിഗെ നഗർ ജി.എച്ച്.എസ്.എസിൽ എൽ.പി.എസ്.ടി കന്നട, എച്ച്.എസ്.ടി സംസ്‌കൃതം വിഷയങ്ങളിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം നവംബർ 10ന് രാവിലെ 10.30നകം കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 6282525600.

tRootC1469263">

Tags