ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യപക ഒഴിവ്
Nov 6, 2025, 19:33 IST
കാസർകോട് :ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നവംബർ ഏഴിന് വെള്ളിയാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.
.jpg)


