ഹേരൂർ മീപ്രി ജി.വി.എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ്
Nov 8, 2025, 19:37 IST
കാസർഗോഡ് : ഹേരൂർ മീപ്രി ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്‌സ് ജൂനിയർ തസ്തികയിൽ ഒഴിവ്. ഗണിതത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 10 ന് രാവിലസെ 11 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 9744953093.
.jpg)


