ചാത്തങ്കൈ ഗവ: എൽ.പി സ്‌കൂളിൽ‌ അധ്യാപക ഒഴിവ്

teacher

ചാത്തങ്കൈ ഗവ: എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി (മലയാളം) താത്ക്കാലിക ഒഴിവ്. അഭിമുഖം നവംബർ 11ന് രാവിലെ 10.30 മുതൽ 12 .30 വരെ. പി.എസ്.സി മെയിൻ ലിസ്റ്റിലുള്ളവർക്കും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് ഉള്ളവർക്കും മുൻഗണന. chathankaiglps@gmail.com.
 

Tags