കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ അധ്യാപക നിയമനം
Nov 13, 2026, 19:22 IST
കാസർകോട് : കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി സീനിയർ ഇംഗ്ലീഷ് തസ്തികയിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 16 ന് രാവിലെ 11 ന് നടക്കും.
.jpg)

