ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോട് :ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ലീവ് വേക്കൻസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച്ച ജനുവരി 13ന് രാവിലെ 11ന് നടക്കും. യോഗ്യത  - ബന്ധപ്പെട്ട വിഷയത്തിൽ ബി എഡ്, കെ ടെറ്റ്. ഫോൺ നമ്പർ- 9400006497.

tRootC1469263">

Tags