മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം
May 14, 2026, 19:07 IST
കാസർഗോട് :മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 29 ന് രാവിലെ പത്തിന് ഹയർ സെക്കണ്ടറി ഓഫീസിൽ നടക്കും. ഇംഗ്ലീഷ്, ഇക്കണോമിക്സ്, മലയാളം, അറബിക്, പൊളിറ്റിക്കൽ സയൻസ് - സീനിയർ ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് - ജൂനിയർ.
.jpg)

