മൊഗ്രാൽപുത്തൂർ ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം
Jun 6, 2026, 20:17 IST
കാസർഗോട് : മൊഗ്രാൽപുത്തൂർ ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (മലയാളം) തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച എട്ടിന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ - 9633923419.
ആദൂർ ജി.എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ അറബിക് വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച എട്ടിന് രാവിലെ പത്തിന് ഹയർ സെക്കണ്ടറി ഓഫീസിൽ നടക്കും. ഫോൺ - 723135059.
.jpg)

