മൊഗ്രാൽ പുത്തൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം

PM-Shri Fund disruption: Teacher training in Kerala in crisis

കാസർ​ഗോട് : മൊഗ്രാൽ പുത്തൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ഡ്രോയിംഗ് ടീച്ചർ (എച്ച്.എസ്) തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 12ന്  രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും.

Tags