മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽകോളേജിൽ അധ്യാപക നിയമനം

teacher


കാസർകോട്  :മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽകോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 29ന്  രാവിലെ 10.30ന് കാഞ്ഞിരപ്പൊയിൽ ഉള്ള കോളേജ് ഓഫീസിൽ നടക്കും.യോഗ്യത- ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽകുറയാതെ ബിരുദാനന്തര ബിരുദം,നെറ്റ്. ഫോൺ- 8547005068, 9447637934.

Tags