ഹേരൂർ മീപ്രി ജി.വി.എച്ച്.എസ്.എസിൽ അധ്യാപക നിയമനം
Jan 8, 2026, 19:07 IST
കാസർഗോട് : ഹേരൂർ മീപ്രി ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ വിഷയത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒമ്പതിന് രാവിലെ 11ന് നടക്കും.
ഫോൺ - 9744953093
.jpg)


