ചെറുവത്തൂർ ജി.എഫ്.എച്ച്.എസ്.എസിൽ അധ്യാപക നിയമനം
Jun 3, 2025, 20:02 IST


കാസർകോട് : ചെറുവത്തൂർ ജി.എഫ്.എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികയിൽ അറബിക് വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു.
യോഗ്യത- ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്. യോഗ്യരായവർ ജൂൺ ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ രേഖകളുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
tRootC1469263">