ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം
May 7, 2026, 19:40 IST
കാസർകോട് : ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആറബിക്, ഇംഗ്ലീഷ്, ജിയോഗ്രഫി, ഹിസ്റ്ററി, എക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും, ഹിന്ദി, കൊമേഴ്സ്, മലയാളം, സുവോളജി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഹിസ്റ്ററി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 23ന് രാവിലെ പത്തിന് സ്്കൂൾ ഓഫീസിൽ നടക്കും.
.jpg)

