ജി.എച്ച്.എസ്.എസ് അംഗഡിമൊഗർ സ്‌കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോട് : ജി.എച്ച്.എസ്.എസ് അംഗഡിമൊഗർ സ്‌കൂൾ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി (സീനിയർ) വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 12 ന് രാവിലെ 11 ന് ഹയർസെക്കണ്ടറി ഓഫീസിൽ നടക്കും.
ഫോൺ - 9446461450

Tags