ആലംപാടി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം
May 8, 2026, 18:49 IST
കാസർകോട് :ആലംപാടി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 21ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഇംഗ്ലീഷ്, അറബിക്, സോഷ്യോളജി വിഷയങ്ങളിൽ സീനിയർ അധ്യാപരുടെയും മലയാളം, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവിലേക്ക് 21ന് രാവിലെ പത്തിനും ഇക്കണോമിക്സ്-സീനിയർ, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി- (സീനിയർ ആൻഡ് ജൂനിയർ) വിഷയങ്ങളിൽ 21 ഉച്ചക്ക് ഒന്നിനും കൂടിക്കാഴ്ച്ച നടക്കും. ഫോൺ- 9446252983, 7907762094.
.jpg)

