അഡൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം
Jun 10, 2026, 20:04 IST
കാസർഗോട് : അഡൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ അറബിക്, ഹിന്ദി വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 11 ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ - 9633808765.
.jpg)

