കാസർകോട് ജി.എച്ച്.എസ്.എസ്സിൽ അധ്യാപക നിയമനം

teacher

കാസർകോട്  : കാസർകോട് ജി.എച്ച്.എസ്.എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 31ന് രാവിലെ പത്തിന് നടക്കും. ഫോൺ-  9495955878.

Tags