ബദിയടുക്കയിൽ പെർഡാല ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപക നിയമനം

teacher

 
കാസർ​ഗോട് : ബദിയടുക്കയിൽ പെർഡാല ഗവൺമെന്റ് ഹൈസ്കൂളിൽ യു പി എ സ് ടി കന്നട ഒന്ന്,എൽ പി എസ് ടി കന്നട ഒന്ന്, ഹൈസ്കൂൾ മ്യൂസിക് ഒന്ന്,എന്നീ അധ്യാപക തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 17ന് രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം .ഫോൺ 9048405684

Tags