പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോട് : പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (പി.ഇ.ടി) നിയമനത്തിനുള്ള അഭിമുഖം 19ന് രാവിലെ 11ന് നടക്കും. അസ്സൽ രേഖകൾ സഹിതം എത്തണം.

Tags