ബെള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോട് : ബെള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മുപ്പതിന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം .ഫോൺ 9446328483
 

Tags