അടൂർ ഗവ. ഹൈസ്‌കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോട് : അടൂർ ഗവ. ഹൈസ്‌കൂളിൽ മലയാള വിഭാഗം ഫിസിക്കൽ സയൻസ്, ഗണിതം, ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ അഞ്ചിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 8547185292.

Tags