പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: 72.55% പ്രവർത്തന മികവോടെ കാസറഗോഡ് ജില്ലാ

Final voter list for Lok Sabha elections; 6.49 lakh voters have increased
Final voter list for Lok Sabha elections; 6.49 lakh voters have increased
 
 കാസറഗോഡ് :  പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കാസറഗോഡ് ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ നടക്കുന്ന മെഗാ ക്യാമ്പിൽ 782229 എന്യൂമറേഷൻ  ഫോമുകൾ ഡിജിറ്റലൈസ് ചെയ്ത് 28 ന്   കാസർകോട് ജില്ല 72.55%പ്രവർത്തനമികവ് കാഴ്ച വെച്ചു   .

Tags