പെരിങ്ങോം സർക്കാർ കോളേജിൽ അധ്യാപക നിയമനം

teacher

കാസർകോട് :പെരിങ്ങോം സർക്കാർ കോളേജിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നടക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ  21 ന് രാവിലെ 9.30 നും ഹിസ്റ്ററിയിൽ 21 ന് രാവിലെ 11 നും കൂടിക്കാഴ്ച്ച നടക്കും. കൊമേഴ്സിൽ 22ന് രാവിലെ പത്തിന്, ഫിസിക്സിൽ 23 ന് രാവിലെ 9.30 ന്, മാത്തമാറ്റിക്സ്  23 ന് രാവിലെ 11ന്, ജേർണലിസം 29 ന് രാവിലെ പത്തിനും   കൂടിക്കാഴ്ച്ച നടക്കും. ഫോൺ - 04985 295440.

Tags