പൈവളികെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

teacher

കാസർ​ഗോട് : പൈവളികെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി വിഷയത്തിൽ ജൂനിയർ അധ്യാപകന്റെ ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്തംബർ എ്ട്ടിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 9847157120. ഇമെയിൽ വിലാസം- ghsspvk.nagar@gmail.com.  

Tags