മുണ്ടപ്പള്ളം - ബെല്ലംപാടി - കെ.ജി.എൻ റോഡ് നാടിന് സമർപ്പിച്ചു

roadinaguration

കാസർ​ഗോട് : നവീകരിച്ച കുമ്പള ഗ്രാമ പഞ്ചായത്തിലെ മുണ്ടപ്പള്ളം -ബെല്ലംപാടി കെ.ജി.എൻ റോഡ് എ.കെ.എം അഷ്‌റഫ് എം.എൽ.എ നാടിന് സമർപ്പിച്ചു. റോഡ് എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലൽ കോൺഗ്രീറ്റ് ചെതു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. 

tRootC1469263">

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ബൽകീസ്, സ്ഥിരം സമിതി ചെയർമാൻ എ.കെ ആരിഫ് , ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ,  കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ് കാർളെ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം അസീസ് മരിക്കെ, പഞ്ചായത്തംഗങ്ങളായ എം.സബൂറ, ഫസൽ പേരാൽ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ബി.എൻ മുഹമ്മദലി, അഷ്‌റഫ് കൊടിയമ്മ, മുഹമ്മദ് മമ്മുട്ടി മുളിയടുക്കം, അബ്ദു പെൽത്തടുക്ക, ലത്തീഫ് മുളിയടുക്കം, ഐ.സി അബ്ദു, ഷമ്മു മുളിയടുക്കം തുടങ്ങിയവർ സംസാരിച്ചു.

Tags