ബദ്രഡുക്കയിലെ മൊഗ്രാൽപുത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്

teacher

കാസർ​ഗോട് : ബദ്രഡുക്കയിലെ മൊഗ്രാൽപുത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ ട്രേഡ് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബർ 28ന് രാവിലെ 11ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി.

Tags