മൊഗ്രാൽ ജി.വി.എച്ച്. എസ്.എസിസൽ അധ്യാപക നിയമനം
Jan 7, 2026, 19:05 IST
കാസർഗോട് : മൊഗ്രാൽ ജി.വി.എച്ച്. എസ്.എസിസൽ വിഎച്ച്.എസ്.ഇ വിഭാഗം മാത്തമാറ്റിക്‌സ് (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജനുവരി ഒമ്പതിന് രാവിലെ 10.30 ന് നടക്കും. ഫോൺ - 9946985775.
.jpg)


